സൂപ്പര്‍ താരങ്ങളെല്ലാം ഫോം ഔട്ട്, ഇന്ത്യക്ക് ആശങ്ക | Oneindia Malayalam
2022-04-26 214 Dailymotion
Super player's poor form is the big headache of India ahead of t20 ടി20 ലോകകപ്പ് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ ആശങ്കയാണ് സൂപ്പര്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനം സൃഷ്ടിക്കുന്നത്. #IPL2022 #TeamIndia